പ്രീപ്രൈമറി, LKG/UKG (ഇംഗ്ലീഷ് മീഡിയം), STD 1 മുതല്‍ IV വരെ(ഇംഗ്ലീഷ് / മലയാളം മീഡിയം) 2016 - 2017 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2757088 എന്ന നമ്പരില്‍ വിളിക്കുക

Sunday, February 8, 2015

ഗാന്ധിദര്‍ശന്‍ കലോല്‍സവത്തിലെ വിജയികള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എം.ലീല ടീച്ചറുടെ കൈയ്യില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്നു.










കലോത്സവത്തിലെ മത്സരങ്ങളില്‍ നിന്ന്....
















സ്കൂള്‍ കലോത്സവത്തിലെ രചനാമത്സരങ്ങളില്‍ നിന്ന്...







കലോത്സവത്തില്‍ ഞങ്ങളും

കലോത്സവത്തില്‍ ഞങ്ങളും !

 സ്കൂള്‍ കലോത്സവത്തില്‍ പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികളുടെ പ്രകടനം.










ചിത്രശലഭത്തിന്‍റെ ജീവിതചക്രം നിരീക്ഷിക്കുന്ന കുട്ടികള്‍













RUN KERALA RUN

ദേശീയ ഗെയിംസിന് ആശംസകളുമായി റണ്‍ കേരള റണ്ണിനൊപ്പം കരിച്ചാറ ഗവണ്‍മെന്‍റ് എല്‍.പി.എസിലെ കുട്ടികളും...