സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ
സുതാര്യവും ലളിതവുമാക്കാന്‍ പ്രധാനാധ്യാപകരെ സഹായിക്കുക എന്നതാണ്
സമ്പൂര്‍ണ്ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ് വെയറിന്റെ ഉദ്ദേശ്യം.
ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്,
കുട്ടികളെ സംബന്ധിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍, വിവിധ
സ്കോളര്‍ഷിപ്പുകള്‍ക്ക് അവശ്യമായ റിപ്പോര്‍ട്ടുകള്‍, പ്രോഗ്രസ്
റിപ്പോര്‍ട്ടുകള്‍, സ്കൂള്‍ കലാ കായിക പ്രവര്‍ത്തിപരിചയ മേളകളുടെ പ്രവേശന
ഫോറങ്ങള്‍, ടൈം ടേബിള്‍, എന്നിവ ഇതിലൂടെ എളുപ്പത്തില്‍ തയ്യാറാക്കാം.
സമ്പൂര്‍ണ്ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ് വെയറിന് രണ്ട് ഭാഗങ്ങളുണ്ട്
1. ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍
2. ഓഫ് ലൈന്‍ സോഫ്റ്റ് വെയര്‍
സ്കൂളിലെ കുട്ടികളെ സംബന്ധിച്ചതും അധ്യാപകരെ സംബന്ധിച്ചതുമാ എല്ലാ
വിവരങ്ങളും ഓണ്‍ലൈന്‍ ആയി എന്റര്‍ ചെയ്തതിനുശേഷമാണ് ഓഫ് ലൈന്‍ സോഫ്റ്റ്
വെയര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടത്.
Step 1 വെബ് സൈറ്റിലേക്ക് പ്രവേശിക്കാം.
www.sampoorna.itschool.gov.in എന്നതാണ് സമ്പൂര്‍ണ്ണ വെബ്സൈറ്റിന്റെ അഡ്രസ്സ്. ബ്രൗസറിന്റെ അഡ്രസ്സ് ബാറില്‍ നേരിട്ട് ടൈപ്പ് ചെയതോ മുകളില്‍ കാണുന്ന SAMPOORNA SITE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. താഴെ കാണുന്നതാണ് സമ്പൂര്‍ണ്ണ സൈറ്റിന്റെ ഹോം പേജ്
യൂസര്‍ നെയിം പാസ് വേഡ് എന്നിവ നല്‍കി ലോഗിന്‍ ക്ലിക്ക് ചെയ്യുക. യൂസര്‍ നെയിം admin@'schoolcode' ആയിരിക്കും. (ഉദാ: admin@*****).
Step 2
ആദ്യമായി സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന പേജില്‍ എത്തിച്ചേരുന്നു.
ഇവിടെ പാസ് വേഡ് നിര്‍ബന്ധമായും മാറ്റിയിരിക്കണം. ആദ്യം പഴയ പാസ് വേഡും പിന്നീട് പുതിയ പാസ് വേഡും നല്‍കി Update ക്ലിക്ക് ചെയ്യണം.
Step 3
തുടര്‍ന്നു വരുന്നതാണ് സമ്പൂര്‍ണ്ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ് വെയറിന്റെ ഡാഷ് ബോഡ്. ഓരോ തവണ സമ്പൂര്‍ണ്ണയില്‍ പ്രവവേശിക്കുമ്പോഴും ആദ്യം ഈ പേജിലാണ് എത്തുക.
Step 4
സ്കൂള്‍ അഡമിന്‍, പാസ് വേഡ് എന്നിവ ചേഞ്ച് ചെയ്യാന്‍ മുകളില്‍ വലതു വശത്തു കാണുന്ന School Admin എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Edit Button ക്ലിക്ക് ചെയ്യുക
സ്കൂള്‍ അഡ്മിനില്‍ മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അവ വരുത്തി Update Button ക്ലിക്ക് ചെയ്ത് Save ചെയ്യുക. ഇതോടൊപ്പം കാണുന്ന Change Password ഓപ്ഷന്‍ വഴി പാസ് വേഡ് മാറ്റാം. പഴയ പാസ് വേഡ് നല്‍കിയ ശേഷം പുതിയ പാസ് വേഡ് രണ്ടു തവണ നല്‍കി Update ചെയ്യാം.
Step 4
സ്കൂള്‍ വിവരങ്ങള്‍ അപ് ഡേറ്റ് ചെയ്യാന്‍ വേണ്ടി ലോഗിന്‍ ചെയ്തു വരുന്ന പേജിലെ സ്കൂളിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ സ്കൂള്‍ സംബന്ധമായി സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങള്‍ കാണാന്‍
കഴിയും. കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കുകയാണ് ഇനി വേണ്ടത്. ഇതിനായി Add
School Details എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
ഒരിക്കല്‍ സ്കൂളിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ Add
School Details എന്ന് മെനുവിനു പകരം Edit School Details എന്ന മെനുവാണ്
കാണാന്‍ കഴിയുക.
തന്നിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കിലോ, അപൂര്‍ണ്ണമാണെങ്കിലോ തിരുത്താവുന്നതാണ്. ഇതിനായി Edit School Details എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യുക. (Dashboard > click on school name > Edit School Details > Update School Details )
Step 5
ഓരോ ക്ലാസ്സിലും ആവശ്യമായ ഡിവിഷനുകള്‍ സൃഷ്ടിക്കുകയാണ് അടുത്ത് സ്റ്റെപ്പ്. ഇതിനായി Class and Divisions (Dashboard > Class and Divisions) എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഡിവിഷനുകള്‍ സൃഷ്ടിക്കേണ്ട ക്ലാസ്സിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന പേജില്‍ വലതു വശത്ത് മുകളിലായി New Division (Dash
board > Class and Division > click on Class Name > New
Division) എന്ന ടാബ് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ പുതിയതായി നിര്‍മ്മിക്കുന്ന ഡിവിഷന് പേരു നല്‍കി Start Date, End
Date എന്നിവയും നല്‍കി സബ്മിറ്റ് ചെയ്യുക. ക്ലാസ്സിന്റെ പേരിനു മുകളില്‍
ക്ലിക്ക് ചെയ്താല്‍ (Dashboard > Class and Divisions > Class Name )
പുതിയതായി നിര്‍മ്മിച്ച് ഡിവിഷനുകള്‍ കാണാന്‍ കഴിയുന്നതാണ്.
Step 6 - Admit a new student
ഡിവിഷനുകള്‍ സൃഷ്ടിച്ചു കഴിഞ്ഞാല്‍ കുട്ടികളെ പുതിയതായി ഉള്‍പ്പെടുത്താവുന്നതാണ്. ഇതിനായി School Admission എന്ന മെനുവിലാണ് ക്ലിക്ക് ചെയ്യേണ്ടത് (Dashboard > Admission > School Admission )
ഇവിടെ കുട്ടിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും എന്റര്‍ ചെയ്യണം.
കുട്ടിയുടെ പേര്, അച്ഛന്റെ പേര് മുതലായവ മലയാളത്തിലും ചേര്‍ക്കാന്‍
ആവശ്യപ്പെടുന്നുണ്ട്. ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം
ഉപയോഗിക്കുകയാണെങ്കില്‍ വളരെ എളുപ്പത്തില്‍ മലയാളത്തില്‍ തന്നെ ടൈപ്പ്
ചെയ്യാവുന്നതാണ്. മലയാളം പേരുകള്‍ ചേര്‍ക്കേണ്ട കോളത്തില്‍ കര്‍സര്‍
എത്തിച്ച് മലയാളത്തില്‍ ടൈപ്പ് ചെയ്യുക. ചുവന്ന സ്റ്റാര്‍ കാണുന്ന
കോളങ്ങള്‍ നിര്‍ബന്ധമായും കൃത്യമായും പൂരിപ്പിച്ചിരിക്കണം. ആവശ്യമായ
കാര്യങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ പേജിന്റെ ഏറ്റവും താഴെ കാണുന്ന ADMIT
STUDENT എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യാവുന്നതാണ്.
സേവ് ചെയ്തു കഴിയുമ്പോള്‍ പ്രസ്തുത കുട്ടിക്ക് ഒരു Unique Student Code Number സമ്പൂര്‍ണ്ണയില്‍ ക്രിയേറ്റ് ചെയ്യപ്പെടുന്നതു കാണാം. പ്രസ്തുത നമ്പര്‍ കുറിച്ചു വെക്കേണ്ടതാണ്.
കണ്‍ഫേം ചെയ്തു കഴിഞ്ഞ ഡാറ്റ പിന്നീട് എഡിറ്റ് ചെയ്യാന്‍ കഴിയുന്നതല്ല.
ഡാറ്റ കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ താഴെ കാണുന്നതു പോലുള്ള ഒരു മെസ്സേജ്
വരുന്നതാണ്.
Step 8 How to Admit A teacher in Sampoorna
Step 1 വെബ് സൈറ്റിലേക്ക് പ്രവേശിക്കാം.
www.sampoorna.itschool.gov.in എന്നതാണ് സമ്പൂര്‍ണ്ണ വെബ്സൈറ്റിന്റെ അഡ്രസ്സ്. ബ്രൗസറിന്റെ അഡ്രസ്സ് ബാറില്‍ നേരിട്ട് ടൈപ്പ് ചെയതോ മുകളില്‍ കാണുന്ന SAMPOORNA SITE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. താഴെ കാണുന്നതാണ് സമ്പൂര്‍ണ്ണ സൈറ്റിന്റെ ഹോം പേജ്
Step 2
ആദ്യമായി സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന പേജില്‍ എത്തിച്ചേരുന്നു.
ഇവിടെ പാസ് വേഡ് നിര്‍ബന്ധമായും മാറ്റിയിരിക്കണം. ആദ്യം പഴയ പാസ് വേഡും പിന്നീട് പുതിയ പാസ് വേഡും നല്‍കി Update ക്ലിക്ക് ചെയ്യണം.
Step 3
തുടര്‍ന്നു വരുന്നതാണ് സമ്പൂര്‍ണ്ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ് വെയറിന്റെ ഡാഷ് ബോഡ്. ഓരോ തവണ സമ്പൂര്‍ണ്ണയില്‍ പ്രവവേശിക്കുമ്പോഴും ആദ്യം ഈ പേജിലാണ് എത്തുക.
Step 4
സ്കൂള്‍ അഡമിന്‍, പാസ് വേഡ് എന്നിവ ചേഞ്ച് ചെയ്യാന്‍ മുകളില്‍ വലതു വശത്തു കാണുന്ന School Admin എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്കൂള്‍ അഡ്മിനില്‍ മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അവ വരുത്തി Update Button ക്ലിക്ക് ചെയ്ത് Save ചെയ്യുക. ഇതോടൊപ്പം കാണുന്ന Change Password ഓപ്ഷന്‍ വഴി പാസ് വേഡ് മാറ്റാം. പഴയ പാസ് വേഡ് നല്‍കിയ ശേഷം പുതിയ പാസ് വേഡ് രണ്ടു തവണ നല്‍കി Update ചെയ്യാം.
Step 4
സ്കൂള്‍ വിവരങ്ങള്‍ അപ് ഡേറ്റ് ചെയ്യാന്‍ വേണ്ടി ലോഗിന്‍ ചെയ്തു വരുന്ന പേജിലെ സ്കൂളിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്യുക.
തന്നിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കിലോ, അപൂര്‍ണ്ണമാണെങ്കിലോ തിരുത്താവുന്നതാണ്. ഇതിനായി Edit School Details എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യുക. (Dashboard > click on school name > Edit School Details > Update School Details )
Step 5
ഓരോ ക്ലാസ്സിലും ആവശ്യമായ ഡിവിഷനുകള്‍ സൃഷ്ടിക്കുകയാണ് അടുത്ത് സ്റ്റെപ്പ്. ഇതിനായി Class and Divisions (Dashboard > Class and Divisions) എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഡിവിഷനുകള്‍ സൃഷ്ടിക്കേണ്ട ക്ലാസ്സിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക.
Step 6 - Admit a new student
ഡിവിഷനുകള്‍ സൃഷ്ടിച്ചു കഴിഞ്ഞാല്‍ കുട്ടികളെ പുതിയതായി ഉള്‍പ്പെടുത്താവുന്നതാണ്. ഇതിനായി School Admission എന്ന മെനുവിലാണ് ക്ലിക്ക് ചെയ്യേണ്ടത് (Dashboard > Admission > School Admission )
സേവ് ചെയ്തു കഴിയുമ്പോള്‍ പ്രസ്തുത കുട്ടിക്ക് ഒരു Unique Student Code Number സമ്പൂര്‍ണ്ണയില്‍ ക്രിയേറ്റ് ചെയ്യപ്പെടുന്നതു കാണാം. പ്രസ്തുത നമ്പര്‍ കുറിച്ചു വെക്കേണ്ടതാണ്.
Step 7സേവ് ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ വീണ്ടും കാണുന്നതിന്
സേവ് ചെയ്ത കുട്ടികളുടെ ഡാറ്റ വീണ്ടും കാണുന്നതിന് ഡാഷ് ബോഡില്‍ ക്ലിക്ക്
ചെയ്ത് സെര്‍ച്ച് ബട്ടണ്‍ പ്രസ്സ് ചെയ്തോ മെയിന്‍ മെനുവിലെ Students എന്ന
മെനുവില്‍ ക്ലിക്ക് ചെയ്തോ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാവുന്നതാണ്.
സേവ് ചെയ്ത കുട്ടികളുടെ ഡാറ്റ കണ്‍ഫേം ചെയ്യാന്‍ - How to confirm Students Data
മുകളില്‍ പറഞ്ഞിരിക്കുന്ന പോലെ സെര്‍ച്ച് ചെയ്ത് കുട്ടികളുടെ എന്റര്‍ ചെയ്ത
ഡാറ്റ കാണിക്കുന്ന പേജില്‍ എത്തുമ്പോള്‍ മുകളില്‍ പേജിന്റെ ഇടതു ഭാഗത്തായി
This student data is Unconfirmed.
Click here to Confirm. എന്ന മെസ്സേജ് കാണാം ഇതില്‍
Click here to Confirm എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടാണ്
കുട്ടികളുടെ ഡാറ്റ കണ്‍ഫേം ചെയ്യേണ്ടത്.
(Dashboard > Human Resources > Employee Admission)
Human Resources എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് Employee Admission ല്‍
ക്ലിക്ക് ചെയ്യുമ്പോള്‍ Employee Details എന്ന പേജില്‍ എത്തിച്ചേരുന്നു.
ഇവിടെയാണ് അധ്യാപകരെ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. അധ്യാപകരെ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ Admit Employee എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യേണ്ടതാണ്.

Step 9 How to Edit an Employee
(Dashboard > Human Resources > List Employee > Search > Edit)
ഇപ്പോള്‍ ലഭിക്കുന്ന് ജാലകത്തില്‍ Designation, section, Name, Pen, Subject എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാവുന്നതാണ്. ഒന്നും നല്‍കാതെ സെര്‍ച്ച് ചെയ്താല്‍ മുഴുവന്‍ അധ്യാപകരുടേയും കാണാവുന്നതാണ്. സെര്‍ച്ച് ചെയ്ത് ലഭിക്കുന്ന അധ്യാപകരുടെ പേരുകളില്‍ ക്ലിക്ക് ചെയ്താല്‍ ആ അധ്യാപകനെ സംബന്ധിക്കുന്ന വിശദ വിവരങ്ങള്‍ ലഭ്യമാകും. ഈ പേജില്‍ വലതു വശത്ത് മുകളിലായി എഡിറ്റ് , ഡിലീറ്റ് എന്നീ ബട്ടണുകള്‍ കൂടിയുണ്ട്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ കൂടി നല്‍കേണ്ടതാണ്. എങ്കില്‍ മാത്രമേ ടൈം ടേബിള്‍ മുതലായവ കൃത്യമായി പ്രോസസ് ചെയ്യാന്‍ കഴിയൂ.
How to Generate TC/Conduct Certificate in Sampoorna
സമ്പൂര്‍ണ്ണയിലൂടെ നമ്മുടെ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ വളരെ എളുപ്പത്തില്‍ ജനറേറ്റ് ചെയ്യാം. കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്ത് Confirm ചെയ്തെങ്കില്‍ മാത്രമേ ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ ജനറേറ്റ് ചെയ്യാന്‍ കഴിയു. അതിനാല്‍ ടി സി ജനറേറ്റ് ചെയ്യുന്നതിനു മുമ്പായി കുട്ടികളുടെ ഡാറ്റ കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
TC ജനറേറ്റ് ചെയ്യാന്‍ ആദ്യം കുട്ടികളുടെ പേരുകള്‍ കണ്ടെത്തണം. (Dashboard -> Search, സെര്‍ച്ച് ക്ലിക്ക് ചെയ്ത് ക്ലാസ്സ് , ഡിവിഷന്‍ വഴി ആ ക്ലാസ്സിലെ കുട്ടികളുടെ പേരുകള്‍ കണ്ടെത്താം.). തുടര്‍ന്ന് ടി സി നല്‍കേണ്ട കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ പ്രസ്തുത കുട്ടിയുടെ വിശദമായ വിവരങ്ങള്‍ കാണാന്‍ കഴിയും. ആ പേജിന്റെ വലതു വശത്ത് മുകളിലായി Issue TC എന്ന ബട്ടണ്‍ കാണാം. കുട്ടികളുടെ ഡാറ്റ കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ TC Issue ചെയ്യാന്‍ കഴിയു.
കണ്‍ഫേം ചെയ്തിട്ടില്ലെങ്കില്‍ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന്റെ ഇടതു വശത്ത് മുകളിലായി കണ്‍ഫേം ചെയ്യാനുള്ള ബട്ടണ്‍ ഉണ്ട്. കുട്ടിയെ കണ്‍ഫേം ചെയ്യാതെ ടി സി ജനറേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ TC can be issued only to Confirmed Students എന്ന മെസ്സേജ് വരുന്നതാണ്. കണ്‍ഫേം ചെയ്ത ശേഷം Issue TC എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ടി സി Details പേജ് കാണാം. ഇവിടെ ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഇതില്‍ Reason for Leaving എന്നതില്‍ Request, Higher Studies എന്നിവയില്‍ ഏതെങ്കിലുമാണ് നല്‍കുന്നതെങ്കില്‍ തൊട്ടു താഴെ കാണുന്ന Destination School എന്നതില്‍ From Database എന്ന ഐറ്റം സെലക്ട് ചെയ്യണം. തുടര്‍ന്ന് Revenue District, Educational District എന്ന ക്രമത്തില്‍ ടി സി നല്‍കാനുദ്ദേശിക്കുന്ന സ്കൂള്‍ വരെ സെലക്ട് ചെയ്യേണ്ടതാണ്. തുടര്‍ന്നുള്ള മറ്റു കാര്യങ്ങള്‍ കൂടി എന്റര്‍ ചെയ്ത ശേഷം താഴെ കാണുന്ന Issue TC എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Tc Generated successfuly എന്ന Message കാണാം. അതോടൊപ്പം പ്രസ്തുത പേജിന്റെ വലതു വശത്ത് മുകളിലായി Print TC, Edit TC, Conduct Cerificate എന്നിങ്ങനെയുള്ള 3 ബട്ടണുകള്‍ കാണാം. ഇവയില്‍ നിന്നും ടി സി പ്രിന്റ് , Conduct Certificate എന്നിവ ലഭിക്കും. ടി സി പ്രിന്റ് എടുത്ത് പരിശോധിച്ച ശേഷം TC Not Issued. Mark as Issued എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ മറ്റു മാറ്റങ്ങള്‍ സാധ്യമല്ല.
How to Generate Conduct Certificate in Sampoorna
ടി സി ജനറേഷന് ശേഷം ലഭിക്കുന്ന പേജിലെ Conduct Certificate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആപ്പോള്‍ ലഭിക്കുന്ന പേജില്‍ Conduct എന്ന ഭാഗത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Done എന്ന ബട്ടണിവല്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ Done എന്ന ബട്ടണിന്റെ സ്ഥാനത്ത് Print എന്ന ബട്ടണ്‍ ആണ് കാണാന്‍ സാധിക്കുന്നത്. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.