പ്രീപ്രൈമറി, LKG/UKG (ഇംഗ്ലീഷ് മീഡിയം), STD 1 മുതല്‍ IV വരെ(ഇംഗ്ലീഷ് / മലയാളം മീഡിയം) 2016 - 2017 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2757088 എന്ന നമ്പരില്‍ വിളിക്കുക
Showing posts with label Activities. Show all posts
Showing posts with label Activities. Show all posts

Saturday, August 8, 2015

അഹിംസാ കളിപ്പാട്ട നിര്‍മാണ പരിശീലനം

ഇന്നത്തെ The Hindu ദിനപത്രത്തില്‍ വന്ന വാര്‍ത്ത.

സു പ്രഭാതം ദിനപത്രത്തില്‍ വന്ന വാര്‍ത്ത

2015-16 വര്‍ഷത്തെ ഗാന്ധിദര്‍ശന്‍ ക്ലബ്ബ് ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എം.ലീല,പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ. നാദിര്‍ഷാ,എസ്.എം.സി.പ്രസിഡന്‍റ് ശ്രീ.കാസിംപിളള,ജെ.എം.റഹീം,അഹിംസാ കളിപ്പാട്ട നിര്‍മ്മാണ പരിശീലനത്തിനെത്തിയ ശ്രീ.കെ.എസ്.സുബിദ് എന്നിവര്‍.









ഗാന്ധിദര്‍ശന്‍ ക്ലബ് ഉദ്ഘാടനം

ഗാന്ധിദര്‍ശന്‍ ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് പാഴ്വസ്തുക്കള്‍ കൊണ്ടുള്ള കളിപ്പാട്ടനിര്‍മ്മാണപരിശീലനം നല്‍കുന്ന ശ്രീ.കെ.എസ്.സുബിദ്.












Sunday, February 8, 2015

ചിത്രശലഭത്തിന്‍റെ ജീവിതചക്രം നിരീക്ഷിക്കുന്ന കുട്ടികള്‍













RUN KERALA RUN

ദേശീയ ഗെയിംസിന് ആശംസകളുമായി റണ്‍ കേരള റണ്ണിനൊപ്പം കരിച്ചാറ ഗവണ്‍മെന്‍റ് എല്‍.പി.എസിലെ കുട്ടികളും...