50% Advance Salary Processing in SPARK
50% അഡ്വാന്‍സ് സാലറി പ്രോസസിങിനായി പുതിയ ഒരു മൊഡ്യൂള്‍ കൂടി
സ്പാര്‍ക്കില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. Advance Salary Processing
എന്നതാണ് പുതിയ മെനു. Salary Matters -> Processing -> Advance
Salary -> Advance Salary Processing എന്ന രീതിയില്‍ പുതിയ മെനു
എടുക്കാവുന്നതാണ്. താഴെ സ്ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു.
സാധാരണ പ്രതിമാസ സാലറി പ്രോസസ് ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണ് 50%
Advance Salary Processing ഉം നടത്തേണ്ടത്. പ്രോസസിങ് തെറ്റിപ്പോയി എന്നു
തോന്നിയാല്‍ പ്രോസസ് ചെയ്ത അഡ്വാന്‍സ് ക്യാന്‍സല്‍ ചെയ്യാവുന്നതാണ്(Salary Matters -> Processing -> Advance Salary ->Cancel Advance Processed Salary).
പ്രോസസ് ചെയ്ത Advance Salary യുടെ ബില്ല് Bills and Schedule എന്ന
മെനുവില്‍ ഉണ്ട്. താഴെ സ്ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു. (Salary
Matters -> Bills and Schedule -> Advance Salary -> Advance
Salary Bill)