പ്രീപ്രൈമറി, LKG/UKG (ഇംഗ്ലീഷ് മീഡിയം), STD 1 മുതല്‍ IV വരെ(ഇംഗ്ലീഷ് / മലയാളം മീഡിയം) 2016 - 2017 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2757088 എന്ന നമ്പരില്‍ വിളിക്കുക

Saturday, August 8, 2015

2015-16 വര്‍ഷത്തെ ഗാന്ധിദര്‍ശന്‍ ക്ലബ്ബ് ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എം.ലീല,പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ. നാദിര്‍ഷാ,എസ്.എം.സി.പ്രസിഡന്‍റ് ശ്രീ.കാസിംപിളള,ജെ.എം.റഹീം,അഹിംസാ കളിപ്പാട്ട നിര്‍മ്മാണ പരിശീലനത്തിനെത്തിയ ശ്രീ.കെ.എസ്.സുബിദ് എന്നിവര്‍.