പ്രീപ്രൈമറി, LKG/UKG (ഇംഗ്ലീഷ് മീഡിയം), STD 1 മുതല്‍ IV വരെ(ഇംഗ്ലീഷ് / മലയാളം മീഡിയം) 2016 - 2017 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2757088 എന്ന നമ്പരില്‍ വിളിക്കുക

Sunday, February 8, 2015

ക്ലീന്‍ സ്കൂള്‍ സ്മാര്‍ട്ട് സ്കൂള്‍

ക്ലീന്‍ സ്കൂള്‍ സ്മാര്‍ട്ട് സ്കൂള്‍ പദ്ധതി ഉദ്ഘാടനയോഗത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി എം.എം.ലീല, പി.റ്റി.എ.പ്രസിഡന്‍റ് ശ്രീ. നാദിര്‍ഷ, എസ്.എം.സി.പ്രസിഡന്‍റ് ശ്രീ.കാസിം പിളള, സീനിയര്‍ അസിസ്റ്റന്‍റ് ശ്രീ.സി.എസ്.ഗിരീഷ് എന്നിവര്‍ സംസാരിക്കുന്നു.



ക്ലീന്‍ സ്കൂള്‍ സ്മാര്‍ട്ട് സ്കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രക്ഷകര്‍ത്താക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറിനായി സ്കൂള്‍ ഒരുങ്ങിയപ്പോള്‍..