പ്രീപ്രൈമറി, LKG/UKG (ഇംഗ്ലീഷ് മീഡിയം), STD 1 മുതല്‍ IV വരെ(ഇംഗ്ലീഷ് / മലയാളം മീഡിയം) 2016 - 2017 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2757088 എന്ന നമ്പരില്‍ വിളിക്കുക

Sunday, February 8, 2015

സെമിനാര്‍

കുട്ടികള്‍ രക്ഷിതാക്കളുടെ സ്വകാര്യസ്വത്ത് എന്നതിലുപരി നാട്ടിന്‍റെ, സമൂഹത്തിന്‍റെ , രാഷ്ട്രത്തിന്‍റെ പൊതു സ്വത്തായി വളര്‍ത്തിക്കൊണ്ടുവരുവാന്‍ രക്ഷിതാക്കളും,അധ്യാപകരും,സമൂഹവും കുട്ടികള്‍ക്കു നല്‍കേണ്ട വൈകാരിക പിന്തുണ, മെച്ചപ്പെട്ട ഗാര്‍ഹികാന്തരീക്ഷം,പഠനാന്തരീക്ഷം എന്നിവ ഒരുക്കേണ്ടതെങ്ങനെ, മെച്ചപ്പെട്ട മൂല്യങ്ങള്‍,മനോഭാവങ്ങള്‍ എന്നിവ വളര്‍ത്തേണ്ടതെങ്ങനെ, ആരോഗ്യമുളള തലമുറയായി എങ്ങനെ അവരെ വളര്‍ത്താം തുടങ്ങിയ കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നു.