സ്പാർക് വഴി എടുക്കുന്ന പി.എഫ്. അഡ്വാൻസ് ബിൽ മാത്രമേ ഇനി മുതൽ ട്രഷറികളിൽ സ്വീകരിക്കുകയുള്ളു. TR 59 (C) ഫോമിലാണ് SPARK ൽ നിന്ന് GPF അഡ്വാൻസ് ബിൽ ലഭിക്കുന്നത്. എങ്ങനെയാണ് SPARK ലൂടെ GPF ബിൽ തയ്യാറാക്കുന്നതെന്നു നോക്കാം.
Step 1 claim Entry
Main Menu - Accounts - CIaim Entry എന്ന രീതിയിൽ പേജ് തുറക്കുക .
Nature of claim , Name of Treasury, Department, Office, DDO Code, Period of Bill, Espenditure Head of Account , Salary Head of Account, Mode of peyment, Payee Type എന്നീ ഡാറ്റകൾ എന്റർ ചെയ്യുക. Mode of Payment ൽ TSB, Bank, Cash എന്നീ മൂന്ന് ഓപ്ഷനുകൾ ഉണ്ടാകും. അനുയോജ്യമായത് തെരഞ്ഞെടുക്കുക.
ഇവിടെ തെരഞ്ഞെടുത്തിരിക്കുന്ന Mode of Payment ൽ ഉൾപ്പെട്ടിട്ടുള്ള Employee യെ മാത്രമേ താഴെയുള്ള കോളത്തിൽ കാണിക്കുകയുള്ളു.
താഴെയുള്ള PEN എന്ന കോളത്തിൽ Employee യുടെ പെൻ നമ്പർ സെലക്ട് ചെയ്യുക. Name , Designation, PF Ac/ No, Basic Pay എന്നിവ ഓട്ടോമാറ്റിക്കായി വന്നിട്ടുണ്ടാകും. Purpose, Sanction order No , Date, Amount എന്നിവ രേഖപ്പെടുത്തിയ ശേഷം insert ക്ലിക്ക് ചെയ്യുക. ഇതോടു കൂടി ക്ലെയിം എന്റർ ചെയ്യപ്പെടും.
Step - II claim Approval
Accounts - claim Approval എന്ന ക്രമത്തിൽ പേജ് ഓപ്പൺ ചെയ്യുക.
നേരത്തേ നാം എന്റർ ചെയ്ത ക്ലെയിം അപ്രൂവ് ചെയ്യുകയാണ് ഈ പേജിൽ വേണ്ടത്. പ്രോസസ് ചെയ്ത ക്ലെയിം ഇടതു വശത്തു കാണാം. പ്രസ്തുത ക്ലെയിം സെലക്ട് ചെയ്ത് പേജിന്റെ താഴെ കാണുന്ന Appooval / Rejection കമന്റ് നൽകി അപ്രൂവ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതോടെ ക്ലെയിം അപ്രൂവ് ആയിക്കഴിഞ്ഞു.
Step 3 Make Bill from Approved claim
Accounts - Make Bill from Approved claim എന്ന ക്രമത്തിൽ പേജ് തുറക്കുക .
നേരത്തേ അപ്രൂവ് ചെയ്ത Claim പേജിന്റെ വലതു വശത്തു കാണാം. പേജിന്റെ താഴെ കാണുന്ന Make Bill ബട്ടൺ ക്ലിക്ക് ചെയ്യുക. Print ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ബിൽ PDF രൂപത്തിൽ ലഭിക്കും.