Sunday, February 8, 2015
സെമിനാര്‍
കുട്ടികള്‍ രക്ഷിതാക്കളുടെ സ്വകാര്യസ്വത്ത് എന്നതിലുപരി നാട്ടിന്‍റെ, സമൂഹത്തിന്‍റെ , രാഷ്ട്രത്തിന്‍റെ പൊതു സ്വത്തായി വളര്‍ത്തിക്കൊണ്ടുവരുവാന്‍ രക്ഷിതാക്കളും,അധ്യാപകരും,സമൂഹവും കുട്ടികള്‍ക്കു നല്‍കേണ്ട വൈകാരിക പിന്തുണ, മെച്ചപ്പെട്ട ഗാര്‍ഹികാന്തരീക്ഷം,പഠനാന്തരീക്ഷം എന്നിവ ഒരുക്കേണ്ടതെങ്ങനെ, മെച്ചപ്പെട്ട മൂല്യങ്ങള്‍,മനോഭാവങ്ങള്‍ എന്നിവ വളര്‍ത്തേണ്ടതെങ്ങനെ, ആരോഗ്യമുളള തലമുറയായി എങ്ങനെ അവരെ വളര്‍ത്താം തുടങ്ങിയ കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നു.
Labels:
Activities
ക്ലീന്‍ സ്കൂള്‍ സ്മാര്‍ട്ട് സ്കൂള്‍
ക്ലീന്‍ സ്കൂള്‍ സ്മാര്‍ട്ട് സ്കൂള്‍ പദ്ധതി ഉദ്ഘാടനയോഗത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി എം.എം.ലീല, പി.റ്റി.എ.പ്രസിഡന്‍റ് ശ്രീ. നാദിര്‍ഷ, എസ്.എം.സി.പ്രസിഡന്‍റ് ശ്രീ.കാസിം പിളള, സീനിയര്‍ അസിസ്റ്റന്‍റ് ശ്രീ.സി.എസ്.ഗിരീഷ് എന്നിവര്‍ സംസാരിക്കുന്നു.
ക്ലീന്‍ സ്കൂള്‍ സ്മാര്‍ട്ട് സ്കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രക്ഷകര്‍ത്താക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറിനായി സ്കൂള്‍ ഒരുങ്ങിയപ്പോള്‍..
ക്ലീന്‍ സ്കൂള്‍ സ്മാര്‍ട്ട് സ്കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രക്ഷകര്‍ത്താക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറിനായി സ്കൂള്‍ ഒരുങ്ങിയപ്പോള്‍..
Labels:
Activities
Subscribe to:
Posts (Atom)